Sunday, 12 June 2016

What is Rooting എന്താണ് റൂട്ടിംഗ്

എന്താണ് റൂട്ടിങ്ങ് ?
എന്താണ് ഇതിന്റെ പ്രയോജനം ?
എന്താണ് ഇതിന്റെ ദോഷങ്ങൾ ?

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രത്യേകിച്ച് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ ഒരു വാക്കാണ് റൂട്ടിംഗ്
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രത്യേകിച്ച് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ ഒരു വാക്കാണ് റൂട്ടിംഗ്


**എന്താണ് റൂട്ടിംഗ് ?
ആൻഡ്രോയിഡ് ഫോണിൽ നാം അറിയാതെ തന്നെ ധാരാളം ഫീച്ചറുകൾ ഒളിഞ്ഞു കിടപ്പുണ്ട് നമ്മളുടെ ഫോണിന്റെ നിർമാതാക്കൾ നമുക്ക് അനുവദിച്ചിട്ടുള്ള ഫീച്ചറുകൾ മാത്രമാണ് നമുക്ക് ഉപയോഗിക്കാൻ സാധിക്കുക
ഒരു പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ അതിൽ നമുക്ക് ആവശ്യമില്ലാത്ത ചില ആപ്പ്ലിക്കേഷനുകൾ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് കാണാം.സാംസങ്ങിൽ ആണെങ്കിൽ Samsung Apps, Samsung Link തുടങ്ങിയ ആപ്പ്സ്.
എന്നാൽ ഇവ അണിൻസ്റ്റാൾ ചെയ്യാൻ നമുക്ക് സാധിക്കില്ല. ഈ ആപ്പ്ലിക്കേഷൻസ് റിമൂവ് ചെയ്യാൻ നമുക്ക് ഒരു പ്രത്യേക അധികാരം വേണം
വിൻഡോസിലെ അഡ്മിനിസ്‌ട്രേറ്റീവ് പ്രിവിലേജ് പോലെ ആൻഡ്രോയിഡിൽ ഈ അധികാരം നേടിയെടുക്കുന്ന പ്രക്രിയയെ ആണ് റൂട്ടിംഗ് എന്നു വിളിക്കുന്നത്

**ഗുണങ്ങൾ

*കസ്റ്റം റോമുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും
ഇതിലൂടെ പുതിയ ആൻഡ്രോയിഡ് വെർഷനിലേക്ക് മാറാൻ സാധിക്കും

*അനാവശ്യ സിസ്റ്റം ആപ്പുകൾ റിമൂവ് ചെയ്യാൻ സാധിക്കും
ഇതിലൂടെ മെമ്മറി ലാഭിക്കാം

*പരസ്യങ്ങൾ ഒഴിവാക്കാം
ഇതിലൂടെ യൂട്യുബിലും മറ്റ് ആപ്പ്സിലും വരുന്ന പരസ്യങ്ങൾ ഒഴിവാക്കാം

*റാമും മെമ്മറിയും വർദ്ധിപ്പിക്കാം

*ഫോൺ മുഴുവനായും ബാക്കപ്പ് എടുത്തു വയ്ക്കാം

*ബാറ്ററി ബാക്കപ്പ് വർദ്ധിപ്പിക്കാം



ഇതുപോലുള്ള ഒരുപാട് ഫീച്ചറുകൾ നമുക്ക് റൂട്ട് ചെയ്യുന്നതിലോടെ നേടാൻ സാധിക്കും

**ദോഷങ്ങൾ

*ഫോണിന്റെ വാറന്റി നഷ്ടപ്പെടും
റൂട്ട് ചെയ്യുന്നതിലൂടെ നിർമാതാക്കൾ നൽകിയ വാറന്റി നഷ്ടപ്പെടും
എന്നാൽ മിക്ക ഫോണിലും അൺറൂട്ട് ചെയ്യുന്നതിലൂടെ വാറന്റി തിരിച്ചെടുക്കാൻ സാധിക്കും

*ഫോൺ Brike ആവനുള്ള സാധ്യത ഉണ്ട്
ഫോൺ റൂട്ട് ചെയ്യുന്നതിനിടയിൽ പിഴവ് സംഭവിക്കുകയോ ബാറ്ററി തീർന്നു പോവുകയോ ചെയ്‌താൽ ഫോൺ ഉപയോഗശൂന്യമാകാൻ സാധ്യത ഉണ്ട്
എന്നാൽ മൊബൈൽ ഉപയോഗിച്ച് കൊണ്ട് തന്നെ റൂട്ട് ചെയ്യുന്നതിലൂടെ ഈ പ്രശ്നത്തെ മറികടക്കാം



റൂട്ടിങ്ങ് സ്മാർട്ട് ഫോൺ, ടാബ്ലെറ്റുകൾ, ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെ ഉപയോക്താക്കളെ സഭക്കുള്ള നിയന്ത്രണം (റൂട്ട് ആക്സസ് അറിയപ്പെടുന്നു) വിവിധ ആൻഡ്രോയിഡ് സബ്സിസ്റ്റങ്ങളെ മേൽ കൈവരിക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ള പ്രക്രിയയാണ്. ആൻഡ്രോയിഡ് ലിനക്സ് കേർണൽ ഉപയോഗിക്കുന്നു പോലെ, ഒരു Android ഉപകരണം വേരൂന്നാൻ ലിനക്സ് അല്ലെങ്കിൽ അത്തരം ഫ്രീബിഎസ്ഡി അല്ലെങ്കിൽ ഒഎസ് എക്സ് പോലെയുള്ള ഏത് യൂണിക്സ്-പോലുള്ള പ്രവർത്തക സംവിധാനം എന്നപോലെ അഡ്മിനിസ്ട്രേറ്റീവ് (ആകണമെങ്കിൽ) അനുമതികൾ സമാനമായ ആക്സസ് നൽകും

റൂട്ടിങ്ങ് ഹാർഡ്വെയർ നിർമ്മാതാക്കൾ ചില ഉപകരണങ്ങളിൽ വെച്ചിരിക്കുന്ന പരിമിതികൾ തരണം ലക്ഷ്യത്തോടെ നടപ്പാകും. ഇപ്രകാരം, റൂട്ടിങ്ങ്, സിസ്റ്റം പ്രയോഗങ്ങളും സജ്ജീകരണങ്ങൾ മാറ്റാൻ അല്ലെങ്കിൽ മാറ്റി പകരം അഡ്മിനിസ്ട്രേറ്റർ നില അനുമതികൾ ആവശ്യമായ പ്രത്യേക പ്രയോഗങ്ങൾ ( "അപ്ലിക്കേഷനുകൾ") എന്നിവ സാധാരണ ആൻഡ്രോയിഡ് ഉപയോക്താവിന് മറ്റുതരത്തിൽ നല്കുമെന്നും മറ്റ് പ്രക്രിയകൾ കഴിവ് (അല്ലെങ്കിൽ അനുമതി) നൽകുന്നു. ആൻഡ്രോയിഡ് ന് വേരൂന്നാൻ പുറമേ സാധാരണയായി നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സമീപകാല റിലീസ് ഉപകരണം ഓപ്പറേറ്റിംഗ് സിസ്റ്റം, സമ്പൂർണ്ണ ഒഴിവാക്കൽ മാറ്റി സുഗമമാക്കാനുള്ള.

0 comments:

Post a Comment